Kerala

പാലയ്ക്കാട്ടുമല കാരൂർ പരേതനായ കൃഷ്ണൻ മാരാരുടെ ഭാര്യ സരോജിനിയമ്മ (78) നിര്യാതയായി

പാലയ്ക്കാട്ടുമല : കാരൂർ പരേതനായ കൃഷ്ണൻ മാരാരുടെ ഭാര്യ സരോജിനിയമ്മ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് (5 -1- 22 ബുധൻ, 3 – ന് വീട്ടുവളപ്പിൽ. പാലയ്ക്കാട്ടുമല പടിഞ്ഞാറേക്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ : ബാലകൃഷ്ണൻ, (പാലാ) രമണി,
ശിവശങ്കരൻ, മരുമക്കൾ : മായ, ശ്രീജ, രഘു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top