കൊല്ലo കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം. കൊലക്കേസ് പ്രതികളും മറ്റുമാണ് ആഘോഷത്തിൽ പങ്കെടുത്തത്.സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടൊണ് സ്പെഷ്യൽ ബ്രാഞ്ച് പോലും വിവരം അറിഞ്ഞത്....
തിരുവനന്തപുരം വിതുരയിൽ മാതാവിനെ ആക്രമിച്ച് ലഹരിക്കടിമയായ മകൻ. ചെറ്റച്ചൽ സ്വദേശിയായ മുഹമ്മദ് ഫയാസ് (19) ആണ് 46കാരിയായ ഉമ്മയെ മർദിച്ചത്. സംഭവത്തിൽ മുഹമ്മദ് ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫയാസിന്റെ...
ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ ഇടത് അംഗം നുസൈബയുടെ ഭർത്താവ് സുധീർ പുന്നപാലയുടെ കട സി.പി.എം പ്രവർത്തകർ തകർത്തതായി പരാതി. കട പൂട്ടി താക്കോൽ കൊണ്ടുപോയെന്നും ആരോപണമുണ്ട്. പഞ്ചായത്ത് മുൻ പ്രസിഡണ്ട്...
കോട്ടയം :മേലുകാവ് : മിനച്ചിൽലിഗൻ സർവ്വിസ്സ് അതോറിറ്റിയുടെ അദാലത്തിൽ പങ്കൊടുത്തു മടങ്ങിയ മൂന്നിലവ് പഞ്ചായത്ത് 12-ാം വാർഡ് മെമ്പറും LDF മൂന്നിലവ് മഡലം കൺവിനറുമായ അജിത് ജോർജിനെ വെട്ടി...
ആലപ്പുഴ:കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി ദേശീയ ജനാധിപത്യ സഖ്യം വിട്ട് തൃണമൂൽ കോൺഗ്രസ്സിൽ ലയിച്ചു എന്ന രീതിയിൽ തെറ്റിദ്ധാരണ ജനകമായ ഒരു വാർത്ത എല്ലാ വാർത്താ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു.കേരള കോൺഗ്രസ്...
ഓസ്കാർ ജേതാവായ യുഎസ് നടൻ ജീൻ ഹാക്ക്മാനെയും (95) ഭാര്യ ബെറ്റ്സി അരക്വയും (63) വീടിനുള്ളിൽ മരിച്ച നിലയിൽ. ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിൽ ആണ് ഇരുവരെയും അവരുടെ...
– കോട്ടയം, ഈവർഷത്തെ കെ.എം മാണി ലീഗൽ എക്സലൻസ് അവാർഡ് ജേതാവായിഹൈക്കോടതിയിലെമുതിർന്നഅഭിഭാഷകനുംഅഡ്വക്കേറ്റ്ജനറലും ആയ കെ ഗോപാലകൃഷ്ണക്കുറുപ്പിനെ തെരഞ്ഞെടുത്തു. കാൽനൂറ്റാണ്ട് കാലത്തോളം കേരള സംസ്ഥാനത്തെ, നിയമവകുപ്പ്മന്ത്രിയായിരുന്ന,അഭിഭാഷകൻകൂടിയായിരുന്നകെഎം മാണിയുടെ ഓർമ്മയ്ക്കായികേരളലോയേഴ്സ് കോൺഗ്രസ്ആണ്അവാർഡ്ഏർപ്പെടുത്തിയിരിക്കുന്നത്.ജസ്റ്റിസ്ജെബി കോശിഅധ്യക്ഷനായഅവാർഡ് നിർണയ...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകകേസ് പ്രതി ഉപയോഗിച്ചത് മദ്യം മാത്രം. രക്തപരിശോധനയിലാണ് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മറ്റ് ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കൃത്യം നടത്തിയശേഷം അഫാന് സ്റ്റേഷനിലെത്തുമ്പോള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ ആശ പ്രവർത്തകർക്ക് ആശ്വാസം. ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശ വർക്കർമാരുടെ...
പാലക്കാട് ചിറ്റൂരില്‍ കള്ളില്‍ ചുമമരുന്നിന്റെ സാന്നിധ്യം. എക്സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്തിനാണ് ചുമ മരുന്ന് ചേര്‍ത്തിയത്...