–

കോട്ടയം, ഈവർഷത്തെ കെ.എം മാണി ലീഗൽ എക്സലൻസ് അവാർഡ് ജേതാവായിഹൈക്കോടതിയിലെമുതിർന്നഅഭിഭാഷകനുംഅഡ്വക്കേറ്റ്ജനറലും ആയ കെ ഗോപാലകൃഷ്ണക്കുറുപ്പിനെ തെരഞ്ഞെടുത്തു.
കാൽനൂറ്റാണ്ട് കാലത്തോളം കേരള സംസ്ഥാനത്തെ, നിയമവകുപ്പ്മന്ത്രിയായിരുന്ന,അഭിഭാഷകൻകൂടിയായിരുന്നകെഎം മാണിയുടെ ഓർമ്മയ്ക്കായികേരളലോയേഴ്സ് കോൺഗ്രസ്ആണ്അവാർഡ്ഏർപ്പെടുത്തിയിരിക്കുന്നത്.ജസ്റ്റിസ്ജെബി കോശിഅധ്യക്ഷനായഅവാർഡ് നിർണയ സമിതിയാണ് നിയമാരംഗത്ത് നൽകിയിട്ടുള്ളസമഗ്രസംഭാവനങ്ങളുടെഅടിസ്ഥാനത്തിൽഗോപാലകൃഷ്ണക്കുറുപ്പിനെഅവാർഡ്ജേതാവായി തെരഞ്ഞെടുത്തത്.മാർച്ച്6ആംതീയതി വൈകുന്നേരം4.30ന് എറണാകുളം താജ്വിവാന്തയിൽവച്ച്നടക്കുന്ന ചടങ്ങിൽ കേരളഗവർണർ രാജേന്ദ്ര വിശ്വനാഥ്അർലേകർഅവാർഡ് സമ്മാനിക്കുമെന്നു കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ.ജോസഫ്ജോൺ,ജനറൽ സെക്രട്ടറിഅഡ്വ.ജസ്റ്റിൻജേക്കബ് എന്നിവർഅറിയിച്ചു.ഒരുലക്ഷം രൂപയും പ്രശംസപത്രവുംഅടങ്ങുന്നതാണ് അവാർഡ്.

