പ്രയാഗ് രാജ്: മഹാകുംഭമേളയ്ക്കിടെ വീണ്ടും തീപിടിത്തം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പ്രയാഗ് രാജിലെ സെക്ടർ 22 ലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം ടെൻ്റുകൾ കത്തി. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഫയർ ഫോഴ്സെത്തി...
കോയമ്പത്തൂർ: കോയമ്പത്തൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ചുംബിച്ച യുവാവ് അറസ്റ്റിൽ. ബൈക്ക് യാത്രികയായ പെൺകുട്ടിയെയാണ് സമ്മതമില്ലാതെ അപരിചിതനായ യുവാവ് ചുംബിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടി റോഡിലെ കുഴിയിൽ...
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി...
വനിത ബിഷപ്പ് ഉള്‍പ്പെടെ രണ്ട് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന ബ്രിട്ടനിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് (Church of England) സഭയിലെ മലയാളി ബിഷപ്പ് ജോണ്‍ പെരുമ്പളത്ത്...
അശ്ലീല സന്ദേശം അയച്ച എ.ഐ.എ.ഡി.എം.കെ. നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. 60-കാരനായ എം.പൊന്നമ്പലത്തെ ആണ് യുവതികൾ ചൂല് കൊണ്ട് തല്ലിയത്. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആണ് പൊന്നമ്പലം.ഇയാൾ...
കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായെന്ന് പരാതി. ഏഴ് കുട്ടികൾ ചികിത്സ തേടി....
വീണ്ടും രാഹുല്‍ ഈശ്വർ സ്ത്രീത്വത്തെ അപമാനിക്കുന്നു,നടി ഹണി റോസിന്റെ പുതിയ പരാതിയിൽ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പോലീസ് കേസേടുത്തു എന്ന വിവരങ്ങൾ പുറത്തു വരികയാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ്...
തൃശൂർ : കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിൽ എസ്എഫ്ഐപ്രവർത്തകനെ കെഎസ്യു പ്രവർത്തകർ വളഞ്ഞിട്ടാക്രമിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. 1992 ല്‍ യൂണിയന്...
ഗാന്ധിനഗര്‍: ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാളിന്റെ രണ്ട് ഐഫോണുകള്‍ മോഷണം പോയി. ഈ മാസം 26ന് ഡെറാഡൂണിലെ വിവാഹസത്ക്കാരത്തിൽ പങ്കെടുക്കവേയാണ് ഫോണുകള്‍ മോഷ്ടിക്കപ്പെട്ടത്. ചീഫ് ജസ്റ്റിന്റെ പരാതിയില്‍...
തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ഘടകകക്ഷികൾക്ക് ആശങ്ക. മുസ്ലിംലീഗ് അടക്കമുള്ള ഘടക കക്ഷികൾക്കാണ് തർക്കങ്ങളിൽ ആശങ്കയുള്ളത്. ഘടകക്ഷികൾ തങ്ങളുടെ ആശങ്ക ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മുന്നണിയിൽ ഐക്യം ഊട്ടിയുറപ്പിക്കണമെന്നുമാണ്...