വൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കി കടം കുറച്ചുകൊണ്ടുവന്നു. 2016-ല്‍ അധികാരത്തില്‍...
പൊൻകുന്നം: പൊൻകുന്നത്ത് കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച് കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു.പൊൻകുന്നം ഒന്നാം മൈൽ സ്വദേശി ജിനോ (47) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു സംഭവം....
ദില്ലി: ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് സുപ്രീം കോടതി (Supreme Court) സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായി. കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിൽ ഉണ്ടായ തീപിടിത്തം...
പാലക്കാട്: ഒറ്റപ്പാലത്ത് ലോറി കത്തിനശിച്ചു. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ലോറി ആണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ...
കുളിക്കുന്നതിനിടെ കുളിമുറിയിൽ വെച്ചിരുന്ന ഹീറ്റർ പൊട്ടിത്തെറിച്ച് നവവധു മരിച്ചു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബുലന്ദ്ശഹർ സ്വദേശിയായ ദാമിനിയാണ് അതിധാരുണമായി മരണപ്പെട്ടത്. ഭർത്താവ് ദീപക് യാദവിന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം. ...
അരുവിത്തുറ :സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ്...
രസവും തൈരും സാമ്പാറും കൂട്ടിക്കലർത്തിയ കിച്ചടി രാഷ്ട്രീയം’ ആണ് വിജയുടേത് എന്ന പരിഹാസവുമായി തമിഴ്നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈ. തമിഴഗ വെട്രി കഴകം സ്വീകരിച്ച പ്രത്യയശാസ്ത്ര സമീപനത്തെയാണ് കിച്ചടി...
സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ്റ് സെൽ (ആർആർസി) വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ ഒഴിവ് 1785. ഒഴിവുള്ള സ്ലോട്ടുകൾ. ഖരഗ്പൂർ വർക് ഷോപ് 360,...
നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷിക്കടത്ത് പിടികൂടി. ഞായറാഴ്ച രാത്രിയോടെയാണ് സംഘത്തെ പിടികൂടിയത്. വിമാനത്തിൽ വന്ന തിരുവനന്തപുരം സ്വദേശികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് പക്ഷിക്കടത്ത് കണ്ടെത്തിയത്. വേഴാമ്പലുകൾ...
കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്നത് മാധ്യമ സൃഷ്ടിയെന്ന് മന്ത്രി വിഎൻ വാസവൻ. കേരള കോൺഗ്രസിനെ യുഡിഎഫിലെ എത്തിക്കാൻ മാധ്യമങ്ങൾ ശ്രമം നടത്തുന്നുവെന്നും നടക്കുന്നത് ഗൂഢാലോചന എന്നും മന്ത്രി പറഞ്ഞു.മറുപടി...