
എറണാകുളം: രാഷ്ട്രീയ ലോക് മോർച്ച (RLM) കേരള സംസ്ഥാന ഘടകം ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പറേടൻ നിയമിച്ചു.
കെ വി ദാമോദരൻ (കണ്ണൂർ)
Mob.9895146940
(ഓഫീസ് ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)
എ ബാലകൃഷ്ണൻ
(മലപ്പുറം) Mob.9446249916
(പോഷക സംഘടനകളുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)
റോണി മാത്യു മുർക്കാട്ടിൽ (കോട്ടയം)
Mob.9846464442
(പാർട്ടി സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)
സുധീഷ് രവി (എറണാകുളം)
Mob.7025952989
(സംസ്ഥാന ട്രഷറർ)

