തിരുവനന്തപുരം: ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ്. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു. ബസ് മറ്റൊരു ബസിലിടിച്ചാണ് അപകടം...
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ ഇന്ന് ഹാജരാവുകയാണെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള 32 ചോദ്യങ്ങള്‍ തയ്യാറാക്കി പൊലീസ്. ഷൈന്‍ താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്....
ചേർത്തല: നൈപുണ്യാ കോളേജ് ജംഗ്ഷന് സമീപം റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചേർത്തല പൊലീസും ചേർന്ന് നടത്തിയ പരിശോധനയില്‍ 40 ചാക്ക് നിരോധിത...
അഭിഭാഷക ജിസ്മോള്‍ മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും. പാലായിലെ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയില്‍ വൈകുന്നേരം മൂന്ന് മണിക്കാണ് സംസ്കാര...
കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽ 9 വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. കളി...
മലയാള സിനിമാ മേഖലയിലെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലഹരി ഉപയോഗിക്കുന്ന നാല് നായക നടന്മാർ സമീപ ഭാവിയിൽ...
പാലാ സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വർഷങ്ങളായി വലിയ ആഴ്ചയിൽ നടത്തി വരുന്ന “പാനവായന” ഈ വർഷവും ഏപ്രിൽ മാസം പതിനേഴാം തീയതി ദുഃഖ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് പാലാ...
പാലാ: കോരിച്ചൊരിയുന്ന മഴയെ വിശ്വാസ കുട ഉയർത്തി തടഞ്ഞ് കൊണ്ട് ആയിരങ്ങൾ പാലായിൽ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തു.ഉച്ചകഴിഞ്ഞ് രണ്ടരയോടെ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകിയ പുത്തൻ പാന വായനയ്ക്ക്...
കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തലയിലേക്കാണ്...
പാലാ: ളാലം സെൻറ് മേരീസ് പള്ളിയിൽ ഇത്തവണയും പിതാവെത്തി പുത്തൻ പാന വായിച്ചു. ക്രിസ്തുവിൻ്റെ കുരിശുമരണത്തെ ഓർത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ദു:ഖ ചിന്തകളാണ് പുത്തൻ പാനയിൽ വിവരിക്കുന്നത്. മാർ ജോസഫ്...