Health

ഇടുക്കി ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 96 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 152 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച് ;
അടിമാലി 4
ആലക്കോട് 1
അറക്കുളം 3
അയ്യപ്പൻകോവിൽ 3
ചക്കുപള്ളം 1
ഇടവെട്ടി 2
ഏലപ്പാറ 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 4
കാമാക്ഷി 4
കാഞ്ചിയാർ 1
കട്ടപ്പന 8
കൊക്കയാർ 1
കൊന്നത്തടി 4
കുടയത്തൂർ 3
കുമാരമംഗലം 1
കുമളി 2
മണക്കാട് 3
മറയൂർ 1
മരിയാപുരം 1
മുട്ടം 1
നെടുങ്കണ്ടം 4
പള്ളിവാസൽ 3
പാമ്പാടുംപാറ 3
പീരുമേട് 1
പുറപ്പുഴ 2
രാജകുമാരി 1
തൊടുപുഴ 5
ഉടുമ്പൻചോല 4
ഉപ്പുതറ 1
വണ്ടൻമേട് 5
വാത്തിക്കുടി 5
വാഴത്തോപ്പ് 10
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top