Health

ഇടുക്കി ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.92% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 175 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 3
ആലക്കോട് 2
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 3
ചക്കുപള്ളം 2
ഇടവെട്ടി 2
ഇരട്ടയാർ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കാന്തല്ലൂർ 1
കരിമണ്ണൂർ 1
കരിങ്കുന്നം 1
കട്ടപ്പന 8
കോടിക്കുളം 4
കൊക്കയാർ 8
കൊന്നത്തടി 1
കുടയത്തൂർ 2
കുമാരമംഗലം 3
മാങ്കുളം 1
മരിയാപുരം 1
മുട്ടം 3
നെടുങ്കണ്ടം 4
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പുറപ്പുഴ 1
രാജകുമാരി 1
ശാന്തൻപാറ 1
തൊടുപുഴ 9
വണ്ടൻമേട് 2
വണ്ണപ്പുറം 7
വാത്തിക്കുടി 1
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കുടയത്തൂർ സ്വദേശി (63).
മുട്ടം സ്വദേശിനി (50)
കുമാരമംഗലം സ്വദേശി (52).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top