മട്ടന്നൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. മട്ടന്നൂർ കോളാരിയിൽ നിന്നാണ് ഉഗ്രസ്ഫോടന ശേഷിയുള്ള ഒമ്പത് സ്റ്റീല്‍ ബോംബുകൾ പൊലീസ് പിടികൂടിയത്. ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബുകള്‍ രണ്ട് ബക്കറ്റിലായി സൂക്ഷിച്ച നിലയിലായിരുന്നു. പ്രദേശവാസികളാണ് ബോംബ് ശേഖരത്തിൻ്റെ വിവരം പൊലീസിനെ അറിയിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)