Health

ഇടുക്കി ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 73 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 85 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച് ;
അടിമാലി 2
ആലക്കോട് 1
അയ്യപ്പൻകോവിൽ 2
ചക്കുപള്ളം 2
ഏലപ്പാറ 3
ഇരട്ടയാർ 2
കഞ്ഞിക്കുഴി 5
കാമാക്ഷി 6
കാഞ്ചിയാർ 2
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 4
കോടിക്കുളം 1
കൊക്കയാർ 1
കൊന്നത്തടി 1
കുടയത്തൂർ 1
കുമാരമംഗലം 2
കുമളി 1
മരിയാപുരം 3
മുട്ടം 3
നെടുങ്കണ്ടം 1
പാമ്പാടുംപാറ 2
രാജാക്കാട് 1
രാജകുമാരി 1
തൊടുപുഴ 4
ഉപ്പുതറ 5
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 3
വാത്തിക്കുടി 4
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top