Health

 ഇടുക്കി ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 207 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 


അടിമാലി 1
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 1
ചക്കുപള്ളം 3
കഞ്ഞിക്കുഴി 2
കാമാക്ഷി 3
കാഞ്ചിയാർ 3
കരിമണ്ണൂർ 2
കരുണാപുരം 2
കട്ടപ്പന 9
കോടിക്കുളം 4
കൊന്നത്തടി 2
കുമാരമംഗലം 2
കുമളി 1
മരിയാപുരം 2
മുട്ടം 1
നെടുങ്കണ്ടം 3
പാമ്പാടുംപാറ 1
പീരുമേട് 1
പുറപ്പുഴ 1
രാജാക്കാട് 1
ശാന്തൻപാറ 2
തൊടുപുഴ 4
ഉടുമ്പന്നൂർ 1
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 2
വാത്തിക്കുടി 6
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 1
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top