Health

ഇടുക്കി ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 111 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 444 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 5
അറക്കുളം 3
ചക്കുപള്ളം 3
ചിന്നക്കനാൽ 1
ഇടവെട്ടി 1
ഇരട്ടയാർ 3
കഞ്ഞിക്കുഴി 4
കാമാക്ഷി 2
കാഞ്ചിയാർ 3
കരിമണ്ണൂർ 3
കരിങ്കുന്നം 2
കരുണാപുരം 2
കട്ടപ്പന 5
കോടിക്കുളം 3
കൊക്കയാർ 1
കൊന്നത്തടി 2
കുടയത്തൂർ 2
കുമാരമംഗലം 1
മണക്കാട് 2
മാങ്കുളം 1
മരിയാപുരം 4
മൂന്നാർ 1
മുട്ടം 2
നെടുങ്കണ്ടം 5
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പുറപ്പുഴ 1
രാജാക്കാട് 1
സേനാപതി 1
തൊടുപുഴ 10
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 4
ഉപ്പുതറ 2
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 7
വാത്തിക്കുടി 7
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 5
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top