Kerala

ഇടുക്കി അണക്കെട്ട് പൊതുജനങ്ങൾക്കും കാണാം,ഡിസംബർ ഒന്ന് മുതൽ 31 വരെ

ഇടുക്കി അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ പൊതു ജനങ്ങൾക്കും അവസരം തുറന്നു.ഡിസംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് ഇടുക്കി അണക്കെട്ടു കാണുവാൻ ജനങ്ങൾക്ക്‌  അനുമതി ലഭ്യമായിട്ടുള്ളത്.

രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് സമയം .ബുധനാഴ്ചകളിൽ പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top