Kerala

ഈരാറ്റുപേട്ടയിലെ റോഡുകളുടെ ശോചനിയാവസ്ഥ . എസ്.ഡി.പി.ഐ. നഗരസഭാ ഉപരോധം നാളെ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്കാട്, കൊട്ടുകാപള്ളി, കാട്ടാമല, മാതാക്കൽ തുടങ്ങി നിരവധി റോഡുകൾ പൊട്ടി പൊളിഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. അടിയന്തിരമായി റോഡുകൾടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേത്യതത്തിൽ 23/9/2022 വെളളിയാഴ്ച രാവിലെ 11 മണിക്ക് നഗരസഭാ ഉപരോധ സമരം സംഘടിപ്പിക്കും എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റസി എച്ച് ഹസീബ് പറഞ്ഞു.

 

സെക്രട്ടറി സഫീർ കുരുവനാൽ, ഖജാൻജി.കെ.യു. സുൽത്താൻ, കമ്മിറ്റി അംഗങ്ങളായ സുബൈർ വെള്ളാപള്ളി ൽ, വി.എസ്. ഹിലാൽ, എം.എസ് ആരിഫ്, ഷാജി വഞ്ചാങ്കൽ, സാബിർ പാറകുന്നേൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേത്യതം നൽകും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top