Crime

ആലപ്പുഴയിൽ സിപിഎം നേതാവിന് സംഘർഷത്തിൽ വെട്ടേറ്റു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ കലവൂരിൽ സി​പി​എം നേതാവിന് വെ​ട്ടേ​റ്റു. വ​ള​വ​നാ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ബി​എം​എ​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top