Kerala

റിപ്പബ്ലിക്ക് ദിനം ഭരണഘടന സംരക്ഷണ ദിനമായി അചരിച്ച സിപിഐ ഭരണഘടനയുടെ ആമുഖം വായിച്ച്  പ്രതിജ്ഞയും ചൊല്ലി

 

കോട്ടയം :പാലാ :സിപിഐ  സംസ്ഥാനകമ്മറ്റിയുടെ നേതൃ ത്വത്തിൽ ഇന്ന് കേരളത്തിൽ എമ്പാടും 73-ാം റിപ്പബ്ലിക്ക് ദിനം ഭരണഘടന സംരക്ഷണ ദിനം മായി അചരിച്ചു. പാലാ ഓഫിസ്സിൽ ദേശിയ പതാക ഉയർത്തി കൊണ്ട് സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റി അഗം സ: ബാബു കെ.ജോർജ് നിർവഹിച്ചു .

സിപിഐ പാലാ മണ്ഡലം സെക്രട്ടറി – സ.അഡ്വ. സണ്ണി ഡേവിഡ് .ഭരണഘടനയുടെ ആമുഖം വായിച്ച്  പ്രതിജ്ഞാ   വാചകം ചെല്ലി കൊടുത്തു. സിപിഐ നേതാക്കൻമാരായ  അഡ്വ.തോമസ് . വി.റ്റി., സ. പി.കെ ഷാജ കുമാർ ., സിബി ജോസഫ്., പി. എൻ പ്രമോദ്.,സലിൻ, .റ്റി.ആർബിനോ .,ഒ.ജെ – ജോസ്.,ബാബു ഡേവിഡ് . ,ജോജോ ജോസ് ഫ് ., പി .കെ . സോജി എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top