Kerala

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ ബോർഡിൽ കോൺഗ്രസ് പ്രവർത്തകർ കരിഓയിൽ ഒഴിച്ചു

വയനാട്ടിൽ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ ബോർഡിൽ കോൺഗ്രസ് പ്രവർത്തകർ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. പല ഇടങ്ങളിലും സി.പി.എമ്മിന്റേയും ഡി.വൈ.എഫ്.ഐയുടേയും ഫ്ലക്സുകൾ നശിപ്പിച്ചു. ബഫർസോൺ വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്.എഫ്‌.ഐ ആക്രമണം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top