കോട്ടയം :ഭരണങ്ങാനം :ആദ്യകാല കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന ചൂരമല രാമകൃഷ്ണൻ നായർ ശതാബ്ദി നിറവിൽ.അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ജന്മശതാബ്ദി ആഘോഷത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു
മണ്ഡലം പ്രസിഡന്റ് ടോമി ഫ്രാൻസിസ്,മുൻ കെപിസിസി മെമ്പർ പ്രൊഫസർ പി വി ജോസഫ്,ജോസ് പ്ലാക്കൂട്ടം, പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി,ബ്ലോക്ക് മെമ്പർ ലാലി സണ്ണി,ഉണ്ണി കുളപ്പുറം, അദ്ദേഹത്തിന്റെ പുത്രനും മുൻ പഞ്ചായത്ത് പ്രസിഡന്റ്മായ സി ആർ നാരായണൻ നായർ, തങ്കച്ചൻ പൌഞ്ചിറ, ജിൻസൺ പാറപ്ലാക്കൽ, വർക്കി ജോസഫ്,ജോർജുകുട്ടി പുതുപ്പറമ്പിൽ, അനീഷ് പുതുപ്പറമ്പിൽ,ശശിധരൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.