മത്തായി ലൂക്ക(83) ഈറ്റത്തോട്ട് മാളിയേക്കൽ നിര്യാതനായി. സംസ്കാരം നാളെ തിങ്കളാഴ്ച (7-3-2022) രാവിലെ 10 മണിക്ക് പൂവരണീ പള്ളിൽയിൽ.
മുഖ്യമന്ത്രിയുടെ ബന്ധു ആയതിനാലല്ല മന്ത്രി മുഹമ്മദ് റിയാസ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതെന്ന് എംവി ജയരാജൻ. മന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമാണ്...
മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണി ഓര്‍മയായിട്ട് ആറ് വര്‍ഷം. ആടിയും പാടിയും സാധാരണക്കാരുടെ ഇടയിൽ ഒരാളായി മാറി മലയാളികളുടെ ഇടയിൽ മണി സ്വീകാര്യത നേടി. എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാന്‍...
പാലാ :ഗര്‍ഭിണിക്ക് ചവിട്ടേല്‍ക്കുകയും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്ത സംഭവം അതേ ഗൗരവത്തോടെ പുറത്തെത്തിച്ചത് കേബിള്‍ ടി.വി. ടെക്നീഷ്യനും പൊതുപ്രവര്‍ത്തകനുമായ കവീക്കുന്ന് ചാത്തനാട്ടുകുന്നേല്‍ പ്രിന്‍സ് ജോര്‍ജ്ജ്.അദ്ദേഹം എടുത്ത തത്സമയ...
പുനലൂർ :തടിക്കാട്ടില്‍ സി.പി.എം.-സി.പി.ഐ. സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. സി.പി.എം. പ്രവര്‍ത്തകരായ ഏറം നസീമ മന്‍സിലില്‍ ഷംനാദ് (27), തടിക്കാട് അസിയ മന്‍സിലില്‍ അനീഷ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി...