കോട്ടയം : കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര നിലമേല്‍ കരിയോട് അല്‍ഹുദാ വീട്ടില്‍ ലത്തീഫ് മുര്‍ഷിദിനെ (26) ആണ് അറസ്റ്റിലായത്....
ഹരിപ്പാട്ക്ഷേ :ത്രദർശനത്തിന് പോയ വയോധികയുടെ നാലര പവന്റെ മാല കവർന്ന കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ കോയാമോൻ (ഫിറോസ് -35), പുളിങ്കുന്ന് കായൽപുറം പാലപാത്ര വീട്ടിൽ...
വിദേശത്ത് നിന്ന് പഠിച്ചിറങ്ങിയ എംബിബിഎസ് ഡോക്ടര്‍മാരെ കേരളത്തില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതായി പരാതി. ജൂണിയര്‍ ഡോക്ടര്‍മാരുടെ ഒഴിവുമായി ബന്ധപ്പെട്ട് എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിവാദമായ പരാമര്‍ശമുള്ളത്....
കോട്ടയം :നിങ്ങൾ ഒരു കൈക്കൂലിക്കാരനാണ്,വിജിലൻസ് കേസെടുക്കാതിരിക്കണമെങ്കിൽ ഈ അക്കൗണ്ടിൽ പണമിടുക.ഇങ്ങനെയുള്ള ഫോൺ കോളുകളാണ് മീനച്ചിൽ,എരുമേലി ,ചങ്ങനാശേരി,മൂന്നാർ,പട്ടണക്കാട്തുടങ്ങിയ വില്ലേജ് ആഫീസർ മാർക്ക് കഴിഞ്ഞ രണ്ട് മാസമായി വന്നു കൊണ്ടിരുന്നത്.ഞാൻ വിജിലൻസ് ഉദ്യോഗസ്ഥനാണ്...
കോട്ടയം :അകലകുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെ (35)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.2015 ൽ വിവാഹിതയായ പീരുമേട് സ്വദേശിനിയായ എം എസ് സി ബിരുദധാരിണിയായ യുവതി ഭർത്താവുമായുള്ള പൊരുത്തക്കേടുകൾ...