മട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽ കോളജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകൾ സ്വാതി കൃഷ്ണയാണ് (21) മരിച്ചത്. കൊച്ചിൻ കോളജിലെ ഒന്നാം വർഷ എംഎസ്സി കെമിസ്ട്രി വിദ്യാർത്ഥിനിയാണ്...
കോഴിക്കോട്: വടകരയിൽ മത്സരിക്കണമെന്ന് നേതൃത്വം പറഞ്ഞപ്പോൾ ഞെട്ടി പോയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പാലക്കാടിനെക്കുറിച്ച് ഓർത്ത് പ്രയാസം തോന്നി. മനസ് ക്ലിയറാകാൻ സമയമെടുത്തുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട്ട്...
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപിയിലെത്തിയ പത്മജ വേണുഗോപാല്‍. മത്സരിക്കാന്‍ മാനസികമായി തയ്യാറല്ലെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനെതിരെ തൃശൂരില്‍ പ്രചാരണം നടത്തേണ്ടി വന്നാല്‍ തീര്‍ച്ചയായും വേദനയുണ്ടാകുമെന്നും...
പാലക്കാട് : പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് മുങ്ങിമരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. തൂത പുഴയില്‍ പുലാമന്തോള്‍ പാലത്തിന് സമീപം കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയാണ്...
കൊല്ലം: കൊല്ലം ചിതറയില്‍ വനിത എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച മൂന്ന് പേര് പിടിയില്‍. വെങ്ങോല സ്വദേശികളായ സജിമോന്‍, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ...