തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് പറഞ്ഞ ഭൂരിപക്ഷം തന്നെ കിട്ടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്. തങ്ങള്‍ പഠിച്ചിട്ടേ കാര്യങ്ങള്‍ പറയാറുളളുവെന്നും മുരളീധരന് പറഞ്ഞു. സിപിഐഎം...
തിരുവനന്തപുരം: പുതിയ സര്‍ക്കാരിന് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. വെളളാപ്പളളി നടേശനെപ്പോലുളളവരെ കരുതിയിരിക്കണമെന്നും അധികാരത്തിലെത്തുമ്പോള്‍ സ്ഥാപിത താല്പര്യക്കാര് സ്വാധീനിക്കാനും പ്രീതിപ്പെടുത്താനും ശ്രമിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ അധികാരികളെ...
കണ്ണൂർ: എൽഡിഎഫിനും പിണറായി വിജയനുമെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് സണ്ണി ജോസെഫിന്റെ വിമർശനം. കണ്ണൂരിൽ നിന്നുള്ള ഈ...
തിരുവനന്തപുരം: പിണറായി വിജയന് ചിന്താ ഫ്ളാറ്റില്‍ മുറി ഒരുങ്ങുന്നു. മൂന്നാം നിലയിലെ 3A, 3B മുറികളാണ് സജ്ജീകരിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പാര്‍ട്ടി അനുവദിക്കുന്നതാണ് ചിന്താ ഫ്ളാറ്റിന്റെ മുറി. നിയമസഭാ...
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കെ.സി.വേണുഗോപാല്‍. നിയമസഭാ കക്ഷിയില്‍ പേര് വരികയും ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പിന്മാറില്ലെന്നാണ് വിവരം. എംഎല്‍എമാരില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് നീക്കം. മുന്നണി നയിച്ച നേതാവ് എന്ന നിലയില്‍...