പാലായിലെ താഴ്ന്ന പ്രദേശമായ മൂന്നാനിയിലും ;മുണ്ടുപലത്തും ;കൊട്ടാരമറ്റത്തും വെള്ളം ഇറങ്ങി തുടങ്ങി .വളരെ സാവധാനമാണ് വെള്ളം ഇറങ്ങുന്നത് .ഈ രീതിയിൽ വെള്ളമിറങ്ങിയാൽ വൈകിട്ടോടെ ഗതാഗതം പുനഃസ്ഥാപിക്കാമെന്നാണ് കരുതുന്നത് . നടയ്ക്കൽ...
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷകൾ പരിഗണിച്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീജിത്ത്, അനിൽ കുമാർ,...
കോട്ടയം: കാലവർഷക്കെടുതി മൂലം വൈദ്യുതി വിതരണത്തിൽ സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കാൻ കോട്ടയം, പാലാ സർക്കിളുകളിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. വൈദ്യുതി സംബന്ധമായ പരാതികൾ, അപകടങ്ങൾ, അപകടസാധ്യതകൾ എന്നിവ...
മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് പരപ്പനങ്ങാടി – നാടുകാണി സംസ്ഥാന പാതയിലെ ഗതാഗതം പൂർണമായും നിലച്ചു. പ്രധാന പാതയായ ഇവിടെ നിലവിൽ വലിയ രീതിയിലുള്ള അപകടസാധ്യതയാണ് നിലനിൽക്കുന്നത്....
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 03/08/2026:...