പാലാ :വെള്ളപ്പൊക്കത്തിൽ കോഴിഫാമിൽ വെള്ളം കയറി 2500 കോഴികൾ ചത്തു പൊങ്ങി .കഴിഞ്ഞ 18 വർഷമായി കോഴിഫാം നടത്തുന്ന മൂലയ്ക്കൽ വീട്ടിൽ ജിനീഷ് അലക്സിന്റെ കോഴിയാണ് മലവെള്ള പാച്ചിലി ചത്ത്...
രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങി .ഇതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം നടത്തിയ കേസിൽ യുവാവിനെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി അധികാരി വളപ്പിൽ 35കാരനായ സനീഷ് ആണ്...
തീക്കോയി പഞ്ചായത്തിലെ 30 ഏക്കറിൽ ഉരുൾപൊട്ടലിൽ വ്യാപക നാശം.4 വീടുകൾ തകർന്നു. രാത്രി മഴയ്ക്ക് പിന്നാലെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ മാറിയതിനാൽ ആളുകൾ രക്ഷപ്പെട്ടു. ചെളിയിൽ...
പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.വെള്ളപ്പൊക്കവും മറ്റ് പ്രകൃതിക്ഷോഭങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട സാഹചര്യത്തിലുള്ളവരുമായ എല്ലാ ആളുകളും ക്യാമ്പിൽ എത്തിച്ചേരേണ്ടതാണ്....
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില് കോട്ടയം ജില്ലയില് ദുരന്തനിവാരണ പ്രവര്ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റുമുകള് തുറന്നു. ഫോണ് നമ്പരുകള് ചുവടെ....