ന്യൂദല്‍ഹി : അമൃതമഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ ജില്ലയിലും 75 അമൃതസരോവരം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രമോ, സ്വാതന്ത്ര്യസമരസേനാനിയുമായി ബന്ധപ്പെട്ട ഓര്‍മ്മകളോ ഉണ്ടെങ്കില്‍ അവയെ അമൃതസരോവരവുമായി ബന്ധിപ്പിക്കാമെന്നും...
പാലക്കാട് :16കാരിയെ 21 കാരൻ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയ സംഭവത്തിൽ തീപ്പൊള്ളലേറ്റ രണ്ടുപേരും മരിച്ചു. ഇരുവര്‍ക്കും 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ധന്യ, ബാലസുബ്രഹ്മണ്യന് എന്നിവരാണ് മരിച്ചത്. കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിലാണ്...
ന്യൂഡൽഹി:ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നുവെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല. മാർച്ച് 26ന് പൂനെയിലുണ്ടായ തീപിടിത്തം...
പാലാ: ആഡംബര കപ്പലിൽ കടൽ യാത്രയ്ക്ക് സൗകര്യം ഏർപ്പെടുത്തി പാലാ കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രാ ട്രിപ്പ് ആരംഭിക്കുന്നു. പാലായിൽ നിന്നും കൊച്ചി പുറംകടലിലേക്കാണ് ക്രൂയിസ് ഷിപ്പിൽ മദ്ധ്യവേനൽ അവധിക്കാല ഉല്ലാസയാത്രയ്ക്ക് ക്രമീകരണം...
.റീസർവേയ്ക്കു ശേഷം സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ വിസ്തീർണം കൂടിയെന്നു കണ്ടെത്തിയാൽ അധികഭൂമി പതിച്ചുനൽകാൻ സർക്കാർ നിയമം കൊണ്ടുവരുന്നു.ന്യായവിലപ്രകാരം നിശ്ചിത ഫീസ് ഈടാക്കും. സെക്രട്ടേറിയറ്റിലെ ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ റവന്യു വകുപ്പ്...