നിലമ്പൂര്‍: നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്.

മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. മറ്റ് സ്വതന്ത്രന്മാരെ കാര്യമാക്കുന്നില്ല, അവര്‍ക്ക് എത്ര വോട്ട് കിട്ടുമെന്ന് അറിയില്ലായെന്നും പി വി അന്‍വറിനെ പരോക്ഷമായി പരാമര്‍ശിച്ച് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.


