Kerala

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ 5 പേരുടെ മരണം :കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നെന്നു പ്രാഥമിക നിഗമനം

കോട്ടയം :പാലാ പൊൻകുന്നം റൂട്ടിൽ പൂവരണി കൊച്ചു കൊട്ടാരത്ത് ഒരു കുടുംബത്തിലെ 5 പേര് മരിച്ച സംഭവത്തിൽ മൂന്നു കുട്ടികൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം .

മൂന്നു കുട്ടികൾ ശ്വാസം മുട്ടി മരിച്ച നിലയിലും ;ഭാര്യ രക്തത്തിൽ കുളിച്ച നിലയിലും ഭർത്താവ് ജെയ്‌സൺ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഭർത്താവ് ജെയ്‌സൺ ഡ്രൈവറാണ്.ഇവർ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top