India

പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​മ്പതു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ : പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​മ്പ​തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​ഴീ​ക്കോ​ട് പു​ന്ന​ക്ക​പ്പാ​റ​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ന്ന​ക്ക​പ്പാ​റ കു​ഞ്ഞി​കി​ഴ​ക്ക​യി​ൽ വീ​ട്ടി​ൽ അ​മാ​നാ​ണ് മ​രി​ച്ച​ത്.

വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് പി​ന്നാ​ലെ പു​ന്ന​ക്ക​പ്പാ​റ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് സ​മീ​പം പ്ര​വ​ർ​ത്ത​ക​ർ ല​ഡു വി​ത​ര​ണ​വും പ​ട​ക്കം പൊ​ട്ടി​ക്ക​ലും ന​ട​ത്തി​യി​രു​ന്നു.

ബാ​ക്കി വ​ന്ന പ​ട​ക്ക​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ന് സ​മീ​പ​ത്ത് വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top