Crime

കുട്ടികളോട് ലൈംഗികാതിക്രമം നടത്തുന്ന വൈകൃതമുള്ളയാൾ; ക്രിസ്റ്റൽ രാജിനെ 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

ആലുവ: ആലുവയിൽ എട്ട് വയസുകാരിയെ ബലാത്സം​ഗം ചെയ്ത കേസിലെ പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി പൊലീസ്. ഇതിനായി അടുത്ത ദിവസം കോടതിയെ സമീപിക്കും.

പ്രതി ക്രിസ്റ്റൽ രാജ് കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി വിവരമുണ്ടെന്നും അക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ സതീഷ് എന്ന കളളപ്പേരിൽ പൊലീസിനെ കബളിപ്പിച്ചതും പരിശോധിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top