Kerala

നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്താൻ ധാരണ

 

ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റുട്രോഫി വള്ളംകളി ഇത്തവണ ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്താൻ ധാരണ.ആലപ്പുഴയിൽ നടന്ന എൻ ടി ബി ആർ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

വെള്ളപ്പൊക്കത്തിലും കോവിഡ് പ്രതിസന്ധിയിലും രണ്ടു വർഷം മുടങ്ങിയ വള്ളംകളി കഴിഞ്ഞവർഷം സെപ്റ്റംബർ നാലിനാണ് നടന്നത്.തീയതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top