Kerala

വാഹനം അപകടത്തിൽപ്പെട്ട് കത്തി നശിച്ചു; രണ്ടുപേർക്ക് പരിക്ക്

കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ അപകടത്തിൽപ്പെട്ട് വാഹനം കത്തി നശിച്ചു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.

സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. മാക്കൂട്ടം ചുരത്തിൽ ഒരാഴ്ചക്കിടെയുണ്ടായ നാലാമത്തെ അപകടമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top