Kerala

മണിമലയിൽ ഇടിമിന്നലേറ്റ് പറമ്പിൽ കെട്ടിയിരുന്ന എരുമ ചത്തു

കോട്ടയം :മണിമല :ഇടിമിന്നലേറ്റ് പറമ്പിൽ കെട്ടിയിരുന്ന എരുമ ചത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് ഉണ്ടായ ഇടിമിന്നലിൽ കോട്ടയം ജില്ലയിലെ  മണിമല ചെറുവള്ളി പോസ്റ്റോഫീസ് പരിധിയിൽ മഞ്ഞക്കൽ എം വി  ചാക്കോയുടെ 60000 രൂപ വിലവരുന്ന എരുമയാണ്  ചത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top