Kottayam

വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമങ്ങൾ GST കൗൺസലിൽ ഭേദഗതി ചെയ്യണം :- മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസ്സോസിയേഷൻ

 

പാലാ : വില്പന നടത്തുന്ന പാർട്ടിക്ക്, വാങ്ങുന്ന പാർട്ടി നൽകുന്ന നികുതി (GST) അവർ ഏതെങ്കിലും സാഹചര്യത്തിൽ ടാക്സ് അടക്കാത്തപക്ഷം വീണ്ടും വാങ്ങിയ പാർട്ടിയിൽ നിന്നും നികുതി ഈടാക്കാനുള്ള നിയമം GST കൗൺസിലിൽ ഭേദഗതി ചെയ്ത്,

ബാധ്യത വരുത്തുന്ന പാർട്ടിയിൽ നിന്നുതന്നെ ഈടാക്കാനുള്ള നിയമ ഭേദഗതി വരുത്തണമെന്ന് മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ്‌ സോജൻ തറപ്പേൽ അദ്ധ്യക്ഷത വഹിച്ചു. പി എം മാത്യു ചോലിക്കര,ജോസ്കുട്ടി പൂവേലിൽ, സിബി വി എ, ഗിൽബി നെച്ചിക്കാട്ട്. സുരിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top