Kottayam

പാലായിലെ ആദ്യകാല ഓട്ടോ റിക്ഷാ ഡ്രൈവർ ആനിത്തോട്ടം അപ്പച്ചൻ നിര്യാതനായി

പാലാ :പാലായിലെ ആദ്യകാല ഓട്ടോ റിക്ഷാ ഡ്രൈവർ ആനിത്തോട്ടം അപ്പച്ചൻ(71) നിര്യാതനായി.പാലായിൽ ടി ബി റോഡിൽ മിൽക്ക് ബാർ ഹോട്ടലിനു എതിർ വശത്തായാണ് അദ്ദേഹം ഓട്ടോ പാർക്ക് ചെയ്യുക.

ഏതാനും മണിക്കൂർ മുൻപ് നെഞ്ച് വേദന   വന്നതിനെ തുടർന്ന് സഹ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആശുപത്രിയിൽ എത്തുന്നതിനു മുൻപേ മരണപ്പെട്ടിരുന്നെന്നു സഹ പ്രവർത്തകർ പറഞ്ഞു .കെ ടി യു  സി(എം) യുടെ സജീവ പ്രവർത്തകനായിരുന്നു .പാലാ സെന്റ് മേരീസ് എൽ പി സ്‌കൂൾ അധ്യാപകനായ ലിജോ ആനിത്തോട്ടം മകനാണ്.ലിന്റാ;ലിനോ മക്കൾ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top