Kottayam

കേരളാ കോൺഗ്രസ് (എം) കരൂർ മണ്ഡലം സെക്രട്ടറി ടോം തടത്തികുഴിയുടെ പിതാവും മാതാവും നിര്യാതരായി. സംസ്കാരം ഇന്ന് 3 മണിക്ക്

 

പാലാ : കേരള കോൺ (എം) കരൂർ മണ്ഡലം സെക്രട്ടറി ടോം തടത്തിക്കുഴിയുടെ മാതാപിതാക്കൾ തോമസ് മാത്യു (73) , ലീലാമ്മ തോമസ് (72) നിര്യാതരായി.

ഭൗതികശരീരം (23-12-2023 ശനി) ഇന്ന് രാവിലെ 9ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, ഉച്ചകഴിഞ്ഞ് 3 ന് ശുശ്രൂഷകൾക്ക് ആരംഭിച്ച്, വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top