Kerala

പാലാ വിളക്കുമാടം ജോർജ് ടി കെ) തറപ്പേൽ (ബേബി) (72)(സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ടയേർഡ്) നിര്യാതനായി

പാലാ വിളക്കുമാടം: ജോർജ് ടി കെ) (ബേബി) (72)(സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ടയേർഡ്) തറപ്പേൽ നിര്യാതനായി സംസ്കാരം 30/11/2023 (വ്യാഴാഴ്ച) രാവിലെ 9 ന് വിളക്കുമാടത്തുള്ള വീട്ടിൽ കൊണ്ടുവന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് 3 മണിക്ക് ചേർപ്പുങ്കൽ ഹോളി ക്രോസ് ഫെറോന ചർച്ച് കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ: പരേതയായ ഏലിയാമ്മ(കുഞ്ഞുമോൾ) അക്കരെ കൂനം മാമൂട്ടിൽ കുടുംബാംഗമാണ്. (കണ്ണൻചിറ) വാകത്താനം. മക്കൾ: അരുൺ ഓസ്ട്രേലിയ, ശില്പ സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റൻറ് മാനേജർ (ബാംഗ്ലൂർ) മരുമക്കൾ: സോണിയ താന്നിക്കക്കുന്നേൽ (ചേർപ്പുങ്കൽ), ബിനോജ് തെക്കേമുറിയിൽ (മഞ്ഞപ്പള്ളി) കാഞ്ഞിരപ്പള്ളി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top