Kerala

പാലാ ഇളംതോട്ടം പരുന്തു വീട്ടിൽ പരേതനായ P.S. ജോർജിൻറെ മകൻ അനിൽ ജോർജ് (56) നിര്യാതനായി

പാലാ: ഇളംതോട്ടം പരുന്തു വീട്ടിൽ പരേതനായ P.S. ജോർജിൻറെ മകൻ അനിൽ ജോർജ് (56) നിര്യാതനായി. സംസ്കാരം (27.11.23. തിങ്കൾ) രാവിലെ 10 മണിക്ക് ഇളംതോട്ടത്തുള്ള സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇടപ്പാടി സെൻറ് ജോസഫ് ഇടവക ദേവാലയത്തിലെ കുടുംബ കല്ലറയിൽ. ഭാര്യ: ഷീജ (കോതമംഗലം തെക്കേക്കര കുടുംബാംഗം).

മക്കൾ: ബിജോ (UK), ബിനോ.സഹോദരങ്ങൾ: അനിത മോൾ (സൗത്ത് ആഫ്രിക്ക), സുനിൽ ജോർജ്ജ് (ഇടപ്പാടി).
മാതാവ്: പരേതയായ എൽസമ്മ (ഇളംങ്ങുളം മുറിഞ്ഞാലക്കൽ കുടുംബാംഗം) ഭൗതികശരീരം നവംബർ 26 ഞായറാഴ്ച വൈകുന്നേരം 05 മണിക്ക് ഇളംന്തോട്ടത്തിലുള്ള ഭവനത്തിൽ എത്തിക്കുന്നതാണ്.
Contact: Fr George Thekkekara
9446932585, 7909191749

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top