Kerala

പന്തളത്ത് അജ്ഞാത മൃതദേഹം കണ്ടത്തിയ സംഭവത്തിൽ ദൂരൂഹത

പന്തളത്ത് അജ്ഞാത മൃതദേഹം കണ്ടത്തിയ സംഭവത്തിൽ ദൂരൂഹത .പന്തളം മുളമ്പുഴ വലിയ തറയിൽ മൊട്ട വർഗീസ് എന്ന് വിളിക്കുന്ന വർഗീസ് ഫിലിപ്പാണ് (42) മരിച്ചത്.മൃതദ്ദേഹത്തിൽ സംഘർഷത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നു.മരണപ്പെട്ട വർഗ്ഗീസ് ഫിലിപ്പ് നിരവധി കേസുകളിലെ പ്രതിയാണ്.ഇന്ന് രാവിലെ 7 മണിക്കാണ് പന്തളം കുന്നിക്കുഴി ജംഗ്ഷന് സമീപം വർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top