Kerala

സി പി ഐ യുടെ മുതിർന്ന നേതാവ് പതിയിൽ P.P. ചെല്ലപ്പൻ (78) ഇടനാട് നിര്യാതനായി

സിപിഐ യുടെ . മുതിർന്ന നേതാവും കരൂർ ലോക്കൽ കമ്മറ്റി അംഗവും ആയിരുന്ന P.P. ചെല്ലപ്പൻ (78) പതിയിൽ ഇടനാട് നിര്യാതനായി. ഭാര്യ ഇടനാട് താന്നിയ്ക്കൽ കുടുംബാംഗം. മക്കൾ അജി, അബിളി മരുമക്കൾ ഷൈനി കോഴ മരുമകൻ സന്തോഷ് അതിരമ്പുഴ സംസ്കാരം 5/ 4/ 2022 -(ചൊവ്വ) ഉച്ചതിരിഞ്ഞ്  2 മണിക്ക്  വീട്ടുവളപ്പിൽ.ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു.പാർട്ടിയിലെ  1964 നവംബർ ഏഴിലെ  പിളർപ്പിന് ശേഷം സിപിഐ പക്ഷത്ത് ശക്തമായി നിലയുറപ്പിക്കുകയും ,സിപിഐ കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top