Health

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 108 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 265624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 263083 ആണ്.


പത്തനംതിട്ട ജില്ലക്കാരായ 279 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 275 പേര്‍ ജില്ലയിലും
നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1169 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top