Health

ഇടുക്കി ജില്ലയില്‍ 72 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 72 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച് ;
അടിമാലി 1
ആലക്കോട് 1
അറക്കുളം 1
ഇടവെട്ടി 2
ഏലപ്പാറ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 4
കാഞ്ചിയാർ 3
കരിമണ്ണൂർ 1
കരിങ്കുന്നം 1
കട്ടപ്പന 16
കോടിക്കുളം 3
കുടയത്തൂർ 2
കുമളി 2
മണക്കാട് 2
മാങ്കുളം 1
മുട്ടം 1
നെടുങ്കണ്ടം 1
പാമ്പാടുംപാറ 1
പീരുമേട് 1
പുറപ്പുഴ 1
രാജാക്കാട് 1
സേനാപതി 1
തൊടുപുഴ 10
ഉപ്പുതറ 4
വണ്ണപ്പുറം 1
വാഴത്തോപ്പ് 5
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top