Crime

ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ :ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ അറസ്റ്റിൽ.തമിഴ്നാട് പളനി സ്വദേശി പി കാർത്തിക്കിനെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്.

കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലായാണ് വൻ തട്ടിപ്പ് നടത്തിയത്.30 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top