Education

കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് എച്ച്.എസ്സ് എസ്സിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14ാം തിയതി സ്വാതന്ത്ര്യ ദിന പ്രസംഗ പരമ്പര ഫ്രീഡം സ്പീച്ച് നടത്തുന്നു

കോട്ടയം :കൊഴുവനാൽ:  കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് എച്ച്.എസ്സ് എസ്സിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14ാം തിയതി തിങ്കളാഴ്ച രാവിലെ 10 മുതൽ സ്വാതന്ത്ര്യ ദിന പ്രസംഗ പരമ്പര ഫ്രീഡം സ്പീച്ച് നടത്തുന്നു.

സ്കൂൾ മാനേജർ റവ.ഡോ. ജോർജ് വെട്ടുകല്ലേൽ, അസി. മാനേജർ റവ.ഫാ. ടോം ജോസ് മാമല ശേരിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസി പൊയ്കയിൽ , ജസി ജോർജ് , കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് വൈസ് പ്രസിഡന്റ് രാജേഷ് പി. പഞ്ചായത്ത് അംഗങ്ങളായ പി.സി. ജോസഫ് , രമ്യാ രാജേഷ് പി.റ്റി എ. പ്രസിഡന്റ് ഷിബു പൂവക്കുളം കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാജൻ മണിയങ്ങാട്ട്,

സ്കൂൾ പ്രിൻസിപ്പൽ ഷാന്റി മാത്യു ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യാപകരായ ബിനു മാത്യൂസ് ബന്നിച്ചൻ പി.ഐ. കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ഹരിദാസ് ,YMCA പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ കൊഴുവനാൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മാർട്ടിൻ , കൊഴുവനാൽ JCI പ്രസിഡന്റ് പ്രൊഫ. ജോജി അലക്സ് സ്കൂളിലെ പൂർവ്വ വിദ്യാർഥിയും വിളക്കമാടം സെജോസഫ് HSS പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ, പാലാ ബ്ലഡ് ഫോറം പ്രസിഡന്റ് ഷിബു തെക്കേ മറ്റം പി.റ്റി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് ഭാരവാഹികൾ വിദ്യാർഥികൾ എന്നിവർ പ്രസംഗ പരമ്പരയിൽ പങ്കെടുക്കും.

പരിപാടികൾക്ക് സണ്ണി സെബാസ്റ്റ്യൻ, ഷാൽ വി ജോസഫ് , അനൂപ് ചാണ്ടി ജസ്റ്റിൻ എബ്രാഹം സിബി ഡൊമിനിക് കുമാരി നന്ദന സി. ബിനു, അൻസൽ മരിയ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും പരിപാടികളുടെ തൽസമയ സംപ്രേക്ഷണം St.John NHSS Kozuvanal എന്ന ചാനലിൽ ലഭ്യമാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top