India

റഷ്യൻ ആക്രമണത്തിൽ തകർന്ന ഉക്രൈന് മരുന്നുൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് നൽകാനൊരുങ്ങി ഇന്ത്യ

ദൽഹി :റഷ്യൻ ആക്രമണത്തിൽ തകർന്ന ഉക്രൈന് മരുന്നുൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് നൽകാനൊരുങ്ങി ഇന്ത്യ.യുക്രൈൻ്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായങ്ങൾ ചെയ്യുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായങ്ങൾനൽകാൻ തീരുമാനമെടുത്തത്.ഇന്ത്യ യുക്രൈനെ സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കുകയുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top