Education

പൊതുവിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ആഗസ്റ്റ് 16 മുതല്‍ 24 വരെ നടക്കും; 25ന് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ആഗസ്റ്റ് 16 മുതല്‍ 24 വരെ നടക്കും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 16 മുതലും എല്‍.പി പരീക്ഷകള്‍ 19 മുതലുമാണ്. 24ന് പരീക്ഷകള്‍ അവസാനിക്കും. 25ന് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും.

ഓണാവധിക്കായി 26ന് അടച്ച് സെപ്തംബര്‍ 4ന് തുറക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങള്‍ ഒരുക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top