Kerala

പാലായ്ക്കടുത്ത് പേണ്ടാനംവയലിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ,ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭർത്താവും ,ഭാര്യയും മരിച്ചു

 

പാലാ: പാലാ വലവൂർ റൂട്ടിൽ പേണ്ടാനം വയൽ ജംഗ്ഷനിൽ വച്ച് കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭർത്താവും ഭാര്യയും മരണമടഞ്ഞു.വലവൂർ സ്വദേശികളായ രാജൻ;ഭാര്യ സീത എന്നിവരാണ് മരണപ്പെട്ടത്.

ഏകദേശം 2.30 ഓടെ പേണ്ടാനം വയൽ കാർത്തിക ഹോട്ടലിൽ നിന്നും ഇറങ്ങി വരവെയാണ് തൃശൂർ നിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി സി ബസുമായി കൂട്ടിയിടിച്ചത് .പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top