Kerala

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് റാപ്പര്‍ വേടന്‍

കൊച്ചി: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് റാപ്പര്‍ വേടന്‍.

വിദേശത്ത് മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുണ്ടെന്നും പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍എസ്എസ് വേട്ടയാടല്‍ തുടരുകയാണ്. അത് കാര്യമാക്കുന്നില്ലെന്നും വേടന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top