ശരീരത്തിലെ പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സിനിമയിൽ നിന്ന് താത്കാലികമായി വിട്ട് നിൽക്കുകയാണ് സമന്ത. തന്റെ രോഗത്തെ കുറിച്ചും ആ നാളുകളിൽ നേരിട്ട ശാരീരിക-മാനസിക സമ്മർദ്ദത്തെ കുറിച്ചും താരം അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു. അത്തരത്തിൽ ‘സിറ്റാഡൽ’ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ താൻ ആരോഗ്യപരമായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സമന്ത പറഞ്ഞത് ശ്രദ്ധ നേടുന്നു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)