Kerala

കേരളത്തില്‍ അതിതീവ്ര മഴ തുടരും

 

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു.

 

റെഡ് അലര്‍ട്ട്

27/05/2025: കോഴിക്കോട്, വയനാട്, കണ്ണൂര്‍

28/05/2025: കോഴിക്കോട്, വയനാട്

29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസർഗോഡ്

30/05/2025: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസർഗോഡ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top